ബ്ലോക്ക് ബഡ്‌ജറ്റ്

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ് 2026-27

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് സുസ്ഥിര വികസനവും ജനക്ഷേമവും ലക്ഷ്യമിടുന്നു. 

പ്രതീക്ഷിക്കുന്ന ആകെ വരവ്: ₹67,78,45,228 

പ്രതീക്ഷിക്കുന്ന ആകെ ചെലവ്: ₹67,50,08,554 

നീക്കിയിരിപ്പ്: ₹28,36,674

 

Block Budget 2026-27
  • Kottarakara Block Panchayat Budget 2026-27