ഓഡിറ്റ് റിപ്പോർട്ടുകൾ

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (മുമ്പ് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്) 1994-ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം, 1996-ലെ ചട്ടങ്ങൾ, 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 215 എന്നിവ പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക ഓഡിറ്റ് നടത്തുന്നത്. സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനും തനത്-സർക്കാർ ഫണ്ടുകളുടെ വിനിയോഗത്തിൽ പൂർണ്ണ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനുമാണ് ഈ നിയമപരമായ പരിശോധന കൃത്യമായി നടപ്പിലാക്കുന്നത്.

  • Audit Report 2024-25
  • Audit Report 2023-24