പൗരാവകാശ രേഖ 2026
പൗരന്മാർക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, സേവന നടപടിക്രമങ്ങൾ, ഉത്തരവാദിത്തങ്ങൾ, സമയപരിധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പൗരാവകാശ രേഖ. പൊതുസേവനങ്ങൾ സുതാര്യവും കാര്യക്ഷമവുമായി ലഭ്യമാക്കുന്നതിനും പൗരന്മാർക്ക് ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും ഈ രേഖ സഹായിക്കുന്നു.