കെട്ടിട ആസ്തി വിവരങ്ങൾ
കൊട്ടാരക്കര വില്ലേജിൽ 272/3 ൽ 40 ആർ ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടവും കരിപ്ര ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ നെടുമൺകാവ് CHC കെട്ടിടവും എഴുകോൺ ഗ്രാമപഞ്ചായത്തിൽ 10 ആർ ൽ പ്രീമെട്രിക് ഹോസ്റ്റൽ, കൊട്ടാരക്കര വില്ലേജിൽ - സായാഹ്ന മന്ദിരം, സെമിനാർ ഹാൾമേൽ കോൺഫറൻസ് ഹാൾ, ട്രാക്ടർ ഷെഡ്, സ്റ്റോർ റൂം, താലൂക്ക് എസ്.സി.ഓഫീസ്, ബ്ലോക്ക് ഓഫീസ്, നെടുമൺകാവ് സി.എച്ച്.സി., ഡോ.ക്വാട്ടേഴ്സ്, ഹാർമണി ഹോസ്പിറ്റൽ, മോർച്ചറി, മെറ്റേണിറ്റി ബ്ലോക്ക്, എക്സ്റേ മാമോഗ്രാം കെട്ടിടം എന്നിവയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂം കാന്റീൻ കെട്ടിടം എന്നിവയും സ്വരാജ് ട്രോഫി അവാർഡു തുക ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം & പരിശീലന കേന്ദ്രം എന്നിവയും ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തികളാണ്. ചില സി.എസ്.ഇ.ഡി. വിട്ടുകിട്ടുന്ന ഭൂമിയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റാപ്ലിംഗ് ട്രേഡിംഗ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.